മുംബൈ: ട്രെയിനിലെ ഭക്ഷണം ഇനി മുതല്‍ യാത്രക്കാര്‍ക്ക് വിശ്വസിച്ച് കഴിക്കാം. ട്രെയിനില്‍ ഭക്ഷണം ഉണ്ടാക്കുന്നത് യാത്രക്കാര്‍ക്ക് നേരിട്ട് കാണാനാണ് റെയില്‍വെ സൗകര്യമൊരുക്കുന്നത്. മുംബൈ-ഡല്‍ഹി രാജധാനി, ശതാബ്ദി എക്സ്പ്രസുകളില്‍…