കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. പൃഥ്വിരാജിനെ തേജോവധം ചെയ്യുന്നത് സിനിമാ ഇൻഡസ്ട്രിയെത്തന്നെയാണ് ദോഷമായി ബാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിഹാസവും…