മലപ്പുറം: ലോക്ക് ഡൗണ്‍ കാലത്ത് ബാറില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലെ ബാറുടമയാണ് അനധികൃത മദ്യക്കച്ചവടത്തില്‍ അറസ്റ്റിലായത്. ഇങ്ങനെ ലോക്ക് ഡൗണ്‍…