Lingayat reservation protest turns violent
-
News
ലിംഗായത്ത് സംവരണ പ്രതിഷേധം ആക്രമാസക്തമായി, കർണാടകയിൽ സംഘർഷം, പോലീസ് ലാത്തിവീശി
ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി.…
Read More »