life sentence
-
Crime
കണ്ണൂരില്‍ പതിനാലുകാരനെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും 60,000 രൂപ പിഴയും
കണ്ണൂര്‍: കണ്ണൂരില്‍ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് പോക്സോ നിയമപ്രകാരം ജീവപര്യന്തം തടവും പിഴയും. കുടിയാന്മല ചെളിമ്പറമ്പ് സ്വദേശി താന്നിക്കല്‍ വീട്ടില്‍ സുരേഷിനാണ് തളിപ്പറമ്പ് പോക്സോ കോടതി…
Read More »