ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് പ്രധാനമന്ത്രി മോദി പരിഹസിച്ചതിന് പിന്നാലെ ലോക്സഭയിലെ കൊടിക്കുന്നില്‍ സുരേഷിന്റെ ചിരിയും ചര്‍ച്ചയാവുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ…