തിരുവനന്തപുരം: കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. രാവിലെ 9.30 ഓടെ ട്രാക്ക്മാനാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇദ്ദേഹം ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന്…
Read More »തിരുവനന്തപുരം: സിഗ്നല്‍ തകരാറിനേത്തുടര്‍ന്ന് കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു. പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Read More »