മലപ്പുറം: വഴിക്കടവ് ആനമറിയിൽ ഉരുൾപൊട്ടലിൽ രണ്ടു പേരെ കാണാതായി. സഹോദരങ്ങളായ പാറക്കൽ മൈമൂന,(51) സാജിത (48)എന്നിവരെയാണ് കാണാതായത്. വീടും പൂർണമായി തകർന്നു.