കോട്ടയം:തീക്കോയി മംഗളഗിരി 36 ഏക്കറിൽ മണ്ണിടിച്ചിൽ/ഉരുൾപൊട്ടലുണ്ടായതായി സംശയം. ആൾത്താമസമില്ലാത്ത മേഖലയാണ്. ചുറ്റുമുള്ള 2 ഏക്കറിൽ ആൾതാമസമില്ല. സ്ഥിരീകരണമായിട്ടില്ല. രാത്രിയായതിനാലും മഴയായതിനാലും സ്ഥിരീകരണത്തിന് തടസങ്ങളുണ്ട്.അടുത്തുള്ള ഒരു കോളനിയിൽനിന്ന് ആളുകളെ…
Read More »