Labs stopped covid tests after reduced testing rates
-
കോവിഡ് ടെസ്റ്റ് ; നിരക്ക് കുറച്ചതിന് പിന്നാലെ പരിശോധനകൾ നിർത്തി, സർക്കാരിനെതിരെ നീക്കവുമായി സ്വകാര്യ ലാബുകൾ
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ കടുത്ത വെല്ലുവിളിയായി സ്വകാര്യ ലാബുകളുടെ നീക്കം. ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച് ഉത്തരവിറങ്ങയതിന് പിന്നാലെ പരിശോധനകൾ നിർത്തിവച്ചിരിക്കുകയാണ് സ്വകാര്യ…
Read More »