Kuruva sangham attempt to theft at athirampuzha kottayam
-
Crime
കോട്ടയത്ത് കുറുവാ സംഘം, അതിരമ്പുഴയിൽ വീടുകൾ കുത്തിത്തുറക്കാനായില്ല,വസ്ത്രങ്ങളും തോർത്തും ചെരുപ്പുകളും അപഹരിച്ച് മടങ്ങി
കോട്ടയം:ഏറ്റുമാനൂർ അതിരമ്പുഴ തൃക്കയിൽ ക്ഷേത്രത്തിനു സമീപത്തെ വീടുകളിൽ മോഷണ ശ്രമം. വീടുകളിൽ കയറിയ മോഷ്ടാക്കൾ വാതിൽകുത്തിത്തുറക്കാനും, ജനൽപാളികൽ തകർക്കാനും ശ്രമിച്ചു. വാതിലും ജനലും കമ്പി ഉപയോഗിച്ച് കുത്തിത്തുറക്കാൻ…
Read More »