ksu protest against mukesh mla
-
News
മുകേഷിനെതിരെ ചൂരല്‍ പ്രതിഷേധവുമായി കെ.എസ്.യു
കൊല്ലം: ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കൊല്ലം എം.എല്‍.എ എം മുകേഷിനെതിരേ പ്രതിഷേധവുമായി കെ.എസ്.യു രംഗത്ത്. എം.എല്‍.എയുടെ ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ ചൂരലുമായി…
Read More »