Ksrtc restarting services tomorrow onwards
-
News
കൊവിഡ് മൂലം നിർത്തിവച്ച മുഴുവൻ സർവ്വീസുകളും കെഎസ്ആർടിസി നാളെ മുതൽ പുനഃരാരംഭിക്കും
തിരുവനന്തപുരം; ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസിയുടെ മുഴുവൻ സർവ്വീസുകളും വെള്ളിയാഴ്ച മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ്…
Read More »