ksrtc conductor
-
കണ്ടക്ടര്‍ മൂത്രപ്പുരയില്‍, യാത്രക്കാരന് ബെല്ലടിച്ചു; കൊട്ടാരക്കരയില്‍ നിന്നും കണ്ടക്ടറില്ലാതെ ബസ് അടൂരില്‍
അടൂര്‍: ബസ് സ്റ്റാന്റിലെത്തിയ സമയത്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതാണ് കണ്ടക്ടര്‍, ഈ സമയം കൊണ്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് വിട്ട് അടുത്ത സ്റ്റാന്റിലെത്തി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് യാത്രക്കാരിലൊരാള്‍…
Read More » -
Health
കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്കും കൊവിഡ്
കൊച്ചി: കൊച്ചിയില്‍ എക്സൈസ് ഉദ്യോഗസ്ഥനും കൊല്ലത്ത് കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ, ആര്യങ്കാവ് ചെക്പോസ്റ്റില്‍ ഒരു പോലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം എക്സൈസ് റേഞ്ചിലെ നോര്‍ത്ത്…
Read More » -
News
കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ്; ഗരുവായൂര്‍ ഡിപ്പോ അടച്ചു, ജൂണ്‍ 25ന് ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
തൃശൂര്‍: ഗുരുവായൂരില്‍ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ അടക്കുകയും ഏഴ്…
Read More » -
Kerala
പോത്തന്‍കോട് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മകള്‍ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍,കൊറോണ പകര്‍ന്നത് മകളില്‍ നിന്നോ? ആശങ്കയോടെ ആരോഗ്യപ്രവര്‍ത്തകര്‍
<p>തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ച പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസിന്റെ മകള്‍ ജോലി നോക്കിയിരുന്നത് കെഎസ്ആര്‍ടിസി കണ്ടക്ടറായി. കിഴക്കേക്കോട്ടയില്‍ നിന്നും ചാക്ക ബൈപാസ് ഇന്‍ഫോസിസ് – ടെക്നോപാര്‍ക്ക്…
Read More » -
Kerala
ശമ്പളം ലഭിച്ചില്ല; തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: ശമ്പള മുടക്കം പതിവായതോടെ ഗതികെട്ട് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടര്‍ വിനോദ് കുമാറാണ് അത്മഹത്യാശ്രമം നടത്തിയത്. ഡിപ്പോയില്‍ വച്ച് എലിവിഷം…
Read More »