Kseb data bank help find damaged house
-
News
ഉരുളിൽ ഒലിച്ചുപോയ വീടുകളുടെ ലൊക്കേഷനറിയാൻ സേനയ്ക്ക് സഹായമായത് കെഎസ്ഇബിയുടെ ഡാറ്റ ബാങ്ക്
കോഴിക്കോട്: ഉരുളെടുത്ത വീടോ കെട്ടിടമോ നിന്ന സ്ഥലം തിരിച്ചറിയാനാവാതെ പകച്ചുനിന്ന സന്ദര്‍ഭത്തില്‍ വയനാട് ജില്ലാ ഭരണകൂടത്തെയും രക്ഷാസൈന്യത്തെയും തുണച്ചത് കെഎസ്ഇബിയുടെ ‘ഒരുമ നെറ്റ്’. പാതയും മറ്റ് അടയാളങ്ങളുമെല്ലാം…
Read More »