kottayam
-
കോട്ടയത്ത് രണ്ടു ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം: ഭരണങ്ങാനത്ത് രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തറപ്പേല്‍ കടവിലെ മാലിന്യത്തിനിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം…
Read More » -
Crime
കോട്ടയത്ത് വന്‍ വാഹന തട്ടിപ്പ് സംഘം പിടിയില്‍; വാടകയ്ക്കെടുക്കുന്ന വാഹനം പണയം വച്ച് തട്ടിയിരുന്നത് ലക്ഷങ്ങള്‍; പിടിച്ചെടുത്തത് 25 വാഹനങ്ങള്‍
കോട്ടയം: വിലകൂടിയ വാഹനങ്ങള്‍ വിവിധരീതികളില്‍ ആളുകളെ കബളിപ്പിച്ച് കരസ്ഥമാക്കി പണയം വച്ച് ലക്ഷങ്ങള്‍ തട്ടുന്ന കോട്ടയം കേന്ദ്രീകരിച്ചുള്ള വന്‍സംഘം പിടിയില്‍. ജില്ലാ പോലീസ് മേധാവി സാബു പി…
Read More » -
Kerala
കോട്ടയം ഇല്ലിക്കലില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി മീനച്ചിലാറ്റിലേക്ക് മറിഞ്ഞു; ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
കോട്ടയം: മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ആറ്റുതീരം ഇടിഞ്ഞ് ഇല്ലിക്കലിനു സമീപം ടോറസ് ലോറി മീനച്ചില്‍ ആറ്റിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ഓടെ ഇല്ലിക്കല്‍ കുമ്മനം തോരണം…
Read More » -
Crime
കോട്ടയത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം; അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്ക്
കോട്ടയം: കോട്ടയത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. പൊന്‍പള്ളി ഞാറയ്ക്കല്‍ കഞ്ചാവ് വില്പ്പനക്കാരന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്തതിനെ തുടര്‍ന്ന്…
Read More » -
Kerala
എം.സി റോഡില്‍ നീലമംഗലത്ത് കെ.എസ്.ആര്.ടി.സി ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജീവനക്കാര്‍ മുങ്ങി
കോട്ടയം: ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കെ.എസ്.ആര്.ടി.സി ലോ ഫ്ളോര്‍ ബസ് നിര്‍ത്താതെ പോയി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എം.സി റോഡില്‍ നീലിമംഗലം പാലത്തിനു സമീപമായിരിന്നു…
Read More »