കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് നില്ക്കുന്ന ഒരു പേരാണ് ജോളി. കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഓരോ നിമിഷം കഴിയുന്തോറും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്.…