കൊച്ചി:യാക്കോബായ ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പളളിയില്‍ സംഘര്‍ഷം. ഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ ഏറ്റുമുട്ടി. പളളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം തോമസ് പോള്‍ റമ്പാന് എത്തിയതിനെ തുടര്‍ന്നാണ്…