koodathayi murder accused jolly joseph
-
Crime
ഐ.ഐ.ടി.പ്രൊഫസര്‍ ജോളിയ്ക്ക് ബിരുദം പോലുമില്ല,മോഷണത്തേത്തുടര്ന്ന് ബി.കോം രണ്ടാവര്ഷത്തില് പഠിപ്പ് നിര്‍ത്തിയ ജോളി കൂടത്തായിയിലെത്തിയപ്പോള്‍ എം.കോംകാരി,നുണക്കൂടാരങ്ങള് ഓരോന്നായി പൊളിഞ്ഞടുങ്ങുമ്പോള്‍
കോഴിക്കോട്: ചാത്തമംഗലം ഐ.ഐ.ടിയില്‍ അസിപ്രൊഫസറെന്ന് തെറ്റിദ്ധരിപ്പിച്ച് 12 വര്‍ഷം വിലസിയ കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളി ജോസഫിന് ബിരുദം പോലുമില്ലെന്ന് സ്ഥിരീകരണം.ജോളിയുടെ സഹപാഠികളില്‍ ചിലരുമായി ബന്ധപ്പെട്ടപ്പോള്‍…
Read More »