Kodiyeri Balakrishnan against central agencies
-
News
ഞങ്ങളെല്ലാം നിരപരാധികളാണ്… കള്ളക്കേസ് ഉണ്ടാക്കി ബിനീഷിനെ അറസ്റ്റ് ചെയ്യിച്ചത് കേന്ദ്രസര്‍ക്കാര്‍… മോദി സര്‍ക്കാറിനെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാറിനെ അസ്തിരപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ബിജെപിയും മോദി സര്‍ക്കാറും ചെയ്യുന്നത്. ബിനീഷിനെതിരെ കള്ളക്കേസ് ചമച്ചതാണ്. ആര്.എസ്.എസിന്റെ രീതി അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന്. കേന്ദ്രഅന്വേഷണ…
Read More »