kizhakkambalam-attack-100-more-arrested
-
കിഴക്കമ്പലത്തെ ആക്രമണത്തില്‍ 100 പേര് കൂടി അറസ്റ്റില്‍; ആകെ അറസ്റ്റിലായവരുടെ എണ്ണം 162 ആയി
കൊച്ചി: കിഴക്കമ്പലത്തെ പോലീസിനെതിരായ ആക്രമണത്തില്‍ 100 പേര് കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 162 ആയി. അറസ്റ്റ് ചെയ്തവരില്‍ എട്ടു പേരാണ് ആക്രമണത്തിന് നേതൃത്വം…
Read More »