Kevin murder
-
Kerala
കെവിൻ കൊലക്കേസ്: മേലുദ്യോഗസ്ഥരെ വെട്ടിലാക്കി മുൻ എസ്.ഐയുടെ മൊഴി, കെവിനെ തട്ടിക്കൊണ്ടുപോയത് എസ്.പിയ്ക്കും ഡി.വൈ.എസ്.പിയ്ക്കും അറിയാമായിരുന്നു
കോട്ടയം: കെവിൻ കൊലക്കേസിൽ പോലീസിലെ മേലുദ്യോഗസ്ഥരെയും പ്രതിക്കൂട്ടിലാക്കി കേസിൽ അച്ചടക്ക നടപടി നേരിടുന്ന ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എസ്.ഐ എം.എസ്.ഷിബുവിന്റെ മൊഴി.കെവിനെ തട്ടി കൊണ്ടു പോയത് മേലുദ്യോഗസ്ഥർക്ക്…
Read More »