kerala police warns about fake facebook profile cheating
-
News
മുത്തുമണികളേ മിന്നുന്നതെല്ലാം പൊന്നല്ല! വ്യാജ പ്രൊഫൈല്‍ വഴിയുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്
തിരുവനന്തപുരം: ഫേസ്ബുക്കില്‍ നമ്മളറിയാതെ നമ്മുടെ വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച് പണം കടം ചോദിച്ച് പറ്റിപ്പ് നടത്തുന്ന സംഘങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുകയാണ്. ഇതുസംബന്ധിച്ച വാര്‍ത്തകളും ധാരളാമായി കേള്‍ക്കുന്നുണ്ട്.…
Read More »