kerala police alert on sbi yono app fraud
-
News
എസ്.ബി.ഐയില്‍ നിന്നു യോനോ ആപ്പ് ബ്ലോക്കായെന്ന സന്ദേശം ലഭിച്ചോ? വിശ്വസിക്കരുത്! തട്ടിപ്പാണ്; നിരവധി പേര്‍ക്ക് പണം നഷ്ടമായെന്ന് കേരളാ പോലീസ്
തിരുവനന്തപുരം: പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുടെ പേരില്‍ വ്യാപക പണത്തട്ടിപ്പ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളോട് കരുതിയിരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേരളാ പോലീസ്. നിരവധി പേരുടെ പണം നഷ്ടമായതായി പോലീസ്…
Read More »