Kerala Congress will get 10 seats in assembly elections
-
News
കേരള കോണ്‍ഗ്രസിന് 10 സീറ്റ്, എൽ.ഡി.എഫിൽ ധാരണ
തിരുവനന്തപുരം:എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ ഇന്ന് അന്തിമ തീരുമാനമായേക്കും. ഉഭയകക്ഷി ചര്‍ച്ചകളില്‍ ഇന്ന് തീരുമാനത്തിലെത്താനാണ് സിപിഎം നീക്കം. സിപിഎം-സിപിഐ യോഗത്തിന് ശേഷം എല്‍ഡിഎഫ് ചേരാനുള്ള തീയതി ഇന്ന് നിശ്ചയിക്കും.…
Read More »