kavalappara
-
Home-banner
കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്കാന് എത്തിയ യുവാവിന്റെ മൃതദേഹവും കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 11 മൃതദേഹങ്ങള്‍
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടല്‍ മുന്നറിയിപ്പ് നല്‍കാനെത്തിയ യുവാവിന്റെ മൃതദേഹവും ഒടുവില്‍ കണ്ടെടുത്തു. സംഭവ സമയത്ത് അപകടമുന്നറിയിപ്പ് നല്കാന് എത്തിയ മങ്ങാട്ടുപറമ്പില് അനീഷിന്റെ(37) മൃതദേഹമാണ് കണ്ടെത്തിയത്. കവളപ്പാറയില്‍ വായനശാലയ്ക്കു…
Read More » -
Home-banner
കവളപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍
മലപ്പുറം: കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വീണ്ടും വിള്ളല്‍ രൂപപ്പെട്ടു. മുത്തപ്പന്‍കുന്നിന്റെ ഇടത്തെ അറ്റത്താണ് വിള്ളല്‍ കണ്ടെത്തിയത്. ദുരന്തമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ്…
Read More » -
Home-banner
കവളപ്പാറയിൽ മരിച്ചവർ അധികം വേദന അനുഭവിച്ചു കാണില്ലെന്ന് ഡോക്ടർമാർ, ആഘാതമേറ്റ് 15 സെക്കന്റിനുള്ളിൽ മരണം സംഭവിച്ചിരിയ്ക്കാം
കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് അതിവേഗ മരണത്തിന് സാധ്യതയെന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ . അബോധാവസ്ഥയിലാകും പലരുടെയും മരണമെന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പറയുന്നു.…
Read More » -
Kerala
മൂന്നാം ദിവസം വീണ്ടെടുക്കപ്പെട്ട ദേഹങ്ങളില്‍ അവരുടെ പ്രിയതമനുമൂണ്ടായിരുന്നു. ഒട്ടേറേ കരളുകളെ പറിച്ചെടുത്ത് കൊണ്ടു പോയിരിക്കുന്നു’- കവളപ്പാറ നമ്മുടേതായി മാറുന്നതുമവിടെയാണ്….നെഞ്ചുലയ്ക്കുന്ന കുറിപ്പ്
നിലമ്പൂര്‍: തുടര്‍ച്ചയായ രണ്ടാം വര്‍ഷവുമെത്തിയ പ്രളയമെന്ന മഹാദുരന്തത്തെ ഒറ്റക്കെട്ടായാണ് കേരളം നേരിടുന്നത്.ദിരിതാശ്വാസ സാമഗ്രികള്‍ ശേഖരിയ്ക്കുന്നവരില്‍ തുടങ്ങി. ദുരിതബാധിത മേഖലകളില്‍ നേരിട്ട് സന്നദ്ധപ്രവര്‍ത്തനം നടത്തുവവര്‍ വരെ ആയിരങ്ങളാണ്.മനസു മരവിയ്ക്കുന്ന…
Read More » -
Home-banner
സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ടും ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിൽ പ്രിയദർശൻറെ മൃതദേഹം :കവളപ്പാറയിൽ കരൾ പിളരുന്ന കാഴ്ചകൾ തുടരുന്നു
കവളപ്പാറയിൽ തെരച്ചില്‍ നടത്തുന്നവര്‍ക്ക് ഓരോ ദിവസവും കാണേണ്ടി വരുന്നത് കരളലിയിക്കുന്ന കാഴ്ചകള്‍. ഓരോ മൃതദേഹവും പുറത്തെടുക്കുമ്പോഴും എത്ര അപ്രതീക്ഷിതമായിട്ടാണ് ഉരുള്‍പൊട്ടലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാകും. കവളപ്പാറ താന്നിക്കല്‍ സ്വദേശി…
Read More » -
Home-banner
കവളപ്പാറ ഉരുള്‍പൊട്ടല്‍: നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; ഇനി കണ്ടെത്താനുള്ളത് 42 പേരെ
മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ കാണാതായ നാല് പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ഇതോടെ 17 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍…
Read More » -
Kerala
മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 12 ആയി
മലപ്പുര്: കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തുന്നത് വരെ തെരച്ചില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍…
Read More » -
Home-banner
കവളപ്പാറയില്‍ തെരച്ചിലാനായി സൈന്യമെത്തി; എത്തിയിരിക്കുന്നത് മദ്രാസ് റെജിമെന്റിന്റെ 30 അംഗ ടീം
മലപ്പുറം: കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരന്തഭൂമിയായി മാറിയ കവളപ്പാറയില്‍ തെരച്ചിലിന് സൈന്യം എത്തി. മദ്രാസ് റെജിമെന്റിന്റെ 30 അംഗം ടീമാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇവര്‍ പ്രഥാമിക തെരച്ചില്‍…
Read More » -
Home-banner
കവളപ്പാറയില്‍ മൂന്നാമതും ഉരുള്‍പൊട്ടി; 63 പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം
മലപ്പുറം: കവളപ്പാറയില്‍ മൂന്നാമതും ഉരുള്‍പൊട്ടി. ഇന്ന് രണ്ടാമത്തെ തവണയാണ് കവളപ്പാറയില്‍ ഉരുള്‍പൊട്ടുന്നത്. അറുപത്തിമൂന്നു പേരെ കാണാനില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്…
Read More » -
Home-banner
കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടല്‍
മലപ്പുറം: കവളപ്പാറ മുത്തപ്പന്‍കുന്നില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ വീണ്ടും ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെയാണ് സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരും സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും ഓടിമാറിയതിനാല്‍…
Read More »