Kasargod girl dead body mummified
-
News
45 കിലോ ഭാരമുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ ഭാരം 13 കിലോയായി ചുരുങ്ങി; പോസ്റ്റുമോര്‍ട്ടത്തില്‍ മരണകാരണം വ്യക്തമായില്ല; ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നത് അന്വേഷണത്തില്‍ വെല്ലുവിളി
കാസര്‍കോട്: കാസര്‍ഗോഡ് പൈവളിഗയില്‍ 15 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയില്‍. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വൈകുന്നതാണ് അന്വേഷണത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നത്.…
Read More »