kannur
-
Kerala
ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി കണ്ണൂരിലെ നിരത്തില്‍ ‘കാലന്’ ഇറങ്ങി
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പായി കണ്ണൂരിലെ നിരത്തില്‍ ‘കാലന്’ ഇറങ്ങി. റോഡ് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പാണ് വ്യതസ്തമായ ബോധവത്കരണവുമായി രംഗത്ത് വന്നത്. നിയമലംഘനം…
Read More » -
Crime
കെണിയില്‍ വീഴ്ത്തുന്നത് സുന്ദരികളുടെ ഫോട്ടോ കാണിച്ച്! വീണാല്‍ പോക്കറ്റ് കാലിയാകും; കണ്ണൂരില്‍ തട്ടിപ്പ് സംഘങ്ങള്‍ വ്യാപകമാകുന്നു
കണ്ണൂര്‍: സുന്ദരികളുടെ ഫോട്ടോ കാട്ടി ആവശ്യക്കാരില്‍ നിന്ന് പണം തട്ടുന്ന സംഘങ്ങള്‍ കണ്ണൂരില്‍ വ്യാപകമാവുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മണിക്കൂറിന്…
Read More » -
Kerala
നീലേശ്വരത്ത് വ്യാപാരിയെ ഇടിച്ചുകൊന്ന കാര്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ച പോലീസ് ഞെട്ടി! രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്നത് 1.45 കോടി രൂപയുടെ കള്ളപ്പണം
കണ്ണൂര്‍: കാസര്‍കോട് നീലേശ്വരത്തുവെച്ച് വഴിയാത്രക്കാരനായ വ്യാപാരിയെ ഇടിച്ചുകൊന്ന കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. വളപട്ടണത്തുവെച്ച് പോലീസ് പിടികൂടിയപ്പോള്‍ ഒന്നരക്കോടിയുടെ കള്ളപ്പണമാണ് കാറില്‍ ഉണ്ടായിരുന്നത്.…
Read More » -
Kerala
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന വോളന്റ് എന്ന ബസിനാണ് തീപിടിച്ചത്. രാവിലെ എട്ടേമുക്കാലോടെയായിരിന്നു സംഭവം. താവക്കര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം…
Read More » -
Kerala
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരില്‍ ‘ഒപ്പന’ പ്രതിഷേധവുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യത്തുടനീളം പ്രതിഷേധം ആളിക്കത്തുന്നതിനിടെ വേറിട്ട പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ണൂരില്‍ കോണ്‍ഗ്രസ്. ഒപ്പന പ്രതിഷേധവുമായാണ് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. പാനൂര്‍…
Read More » -
Kerala
നിരവധി യാത്രക്കാരുമായി സ്വകാര്യബസ് റെയില്‍വെ ഗേറ്റില്‍ കുടുങ്ങി, ട്രെയിന്‍ വരുന്നത് കണ്ട യാത്രക്കാര്‍ ഇറങ്ങിയോടി; വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
കണ്ണൂര്‍: നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ് റെയില്‍വേ ഗേറ്റിലെ ഗതാഗതക്കുരുക്കില്‍ ബസ് കുടുങ്ങി. ട്രെയിന്‍ വരുന്നതു കണ്ടു യാത്രക്കാര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. കണ്ണൂര്‍ തലശ്ശേരി…
Read More » -
Kerala
കണ്ണൂരില്‍ പതിനാറുകാരിയെ 49കാരന് പീഡിപ്പിച്ചു
കണ്ണൂര്‍: ചെറുപുഴയില്‍ പതിനാറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 49 കാരന് അറസ്റ്റില്‍. തിരുമേനി മുതുവത്തെ പാമ്പുരുളിയേല്‍ ബേബി എന്ന ഡൊമിനിക് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂണിലാണ് പെണ്‍കുട്ടി…
Read More » -
Kerala
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസില്‍ ലിഫ്റ്റിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണ് നാലുവയസുകാരന് മരിച്ചു. സര്‍വ്വകലാശാല ഉദ്യോഗസ്ഥയുടെ മകനാണ് മരിച്ചത്. അമ്മയൊടൊപ്പം രാവിലെ ക്യാംപസിലെത്തിയ കളിക്കുന്നതിനിടെ…
Read More »