K Surendran calls for comprehensive inquiry
-
News
ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ചെന്നിത്തല നേരത്തെയറിഞ്ഞു,സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കെ.സുരേന്ദ്രന്
സുല്‍ത്താന്‍ ബത്തേരി:ആഴക്കടല്‍ മത്സ്യബന്ധന കരാറിനെ കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ്,…
Read More »