K surendran about Rajeev Chandrashekhar
-
News
‘ബിജെപിയുടെ കഴിഞ്ഞ 10 വർഷം വളർച്ചയുടേത്, ഇനി ഭരണത്തിന്റേത്, ആ ഭാഗ്യം രാജീവ് ചന്ദ്രശേഖറിന്’ കെ. സുരേന്ദ്രൻ്റെ ആശംസ
തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ബിജെപി. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കാണ്‍സില്‍ യോഗത്തിലാണ് ബിജെപി നേതാവ് പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.…
Read More »