joy thomas
-
മണിയാശാനല്ല ടയര്‍ മാറ്റല്‍ വിവാദത്തില്‍ അകപ്പെടുന്ന ആദ്യ നേതാവ്; ഈ കോണ്‍ഗ്രസ് നേതാവും പെട്ടിരിന്നു
തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ഔദ്യോഗിക വാഹനത്തിന് രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍ മാറ്റിയെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെ വലിയ ചര്‍ച്ചകളും ട്രോളുകളുമാണ് ഉടലെടുത്തത്. എന്നാല്‍…
Read More »