jolly
-
Kerala
അറസ്റ്റിലായ ദിവസം മുതല്‍ ഒരേ വസ്ത്രം, ബന്ധുക്കള്‍ തിരിഞ്ഞ് നോക്കിയില്ല; ജോളിയ്ക്ക് പുതുവസ്ത്രം നല്കി വടകര പോലീസ്
വടകര: അറസ്റ്റിലായ ദിവസം മുതല്‍ ഒരേ വസ്ത്രം തന്നെ അണിഞ്ഞ ജോളിക്ക് പുതു വസ്ത്രം വാങ്ങി നല്:ി വടകര പോലീസ്. ആറു ദിവസമായി മുഷിഞ്ഞ വസ്ത്രം ധരിച്ചിരുന്ന…
Read More » -
Home-banner
പൊന്നാമറ്റത്ത് തെളിവെടുപ്പിനെത്തിച്ച ജോളിയെ കൂകി വിളിച്ച് ജനം; സുരക്ഷ ശക്തമാക്കി പോലീസ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഉള്‍പ്പെടെ മൂന്ന് പ്രതികളെയും പൊന്നാമറ്റം തറവാട്ടില്‍ തെളിവെടുപ്പിനെത്തിച്ചു. വിവരമറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയത് വന്‍ ജനക്കൂട്ടം. ജോളി, മാത്യൂ, പ്രജുകുമാര്‍…
Read More » -
കൂടത്തായി കൊലപാതക പരമ്പര: കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം കട്ടപ്പനയില്‍; ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കും, ഫോണ്‍ കട്ടപ്പനയിലെ മകന്റെ കൈയ്യില്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണ സംഘം കട്ടപ്പനയില്‍. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിയ്ക്കും: ജോളിയുടെ ഫോണ്‍ ആരുടെ കയ്യിലാണെന്നും വെളിപ്പെടുത്തല്‍. കൊലപാതക…
Read More » -
Home-banner
ജോളി വീണ്ടും പൊന്നാമറ്റത്തേക്ക്; കൂടത്തായിയിലെ തെളിവെടുപ്പില്‍ പോലീസ് പ്രധാനമായും ശ്രമിക്കുന്നത് കൊല നടത്താന്‍ ഉപയോഗിച്ച സയനൈഡ് കണ്ടെത്താന്‍
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുള്‍പ്പെടെ മൂന്നു പ്രതികളുമായി ഇന്ന് പോലീസ് തെളിവെടുപ്പ് നടത്തും. ജോളിയെ രാവിലെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജനക്കൂട്ടത്തിന്റെ…
Read More » -
Home-banner
രണ്ടാം വിവാഹത്തെ കുറിച്ച് ജോളി അയല്‍വാസികളോട് പറഞ്ഞിരുന്നത് ഇങ്ങനെ; മാത്യുവിനേയും പ്രജുകുമാറിനെയും ഇന്ന് തെളിവെടുപ്പിന് എത്തിക്കും
കട്ടപ്പന: രണ്ടാം വിവാഹത്തെ കുറിച്ച് ജോളി കട്ടപ്പനയിലെ അയല്‍വാസികളോട് പറഞ്ഞിരുന്നത് ദൈവം ഒരുക്കിത്തന്ന ബന്ധം എന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. ജോളി ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കുടുംബം കട്ടപ്പനയിലെത്തിയത്. ഏലക്കാടുകള്‍ക്കിടയിലൂടെ…
Read More » -
Home-banner
ജോളിയുടെ പരപുരഷ ബന്ധത്തെ റോയി എതിര്‍ത്തു; സ്ഥിരവരുമാനമില്ലാത്ത റോയിയെ ഒഴിവാക്കി വരുമാനമുള്ളയാളെ വിവാഹം ചെയ്യാന്‍ ജോളി ആഗ്രഹിച്ചിരുന്നു; കേസ് ഡയറിയിലെ വിശദാംശങ്ങള്‍
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസില്‍പ്പെട്ട റോയ് തോമസ് കൊലപാതക കേസില്‍ കേസ് ഡയറിയിലെ വിശദാംശങ്ങള്‍ പുറത്ത്. പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയ് തോമസ്. റോയിയുടെ അമിത…
Read More » -
Home-banner
ജോളിയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് ജൂനിയര്‍ അഭിഭാഷകന്; ചോദ്യങ്ങള്‍ക്ക് ആളൂര്‍ നേരിട്ടെത്തി മറുപടി നല്‍കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനു മാനസിക ബുദ്ധിമുട്ടുണ്ടെന്ന് ഇന്ന് കോടതിയില്‍ ഹാജരായ അഡ്വ. ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകന് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോളിയെ…
Read More » -
Home-banner
ജോളി സീരിയല്‍ കില്ലറല്ല; കാരണം വ്യക്തമാക്കി കേരള പോലീസ് മുന്‍ ക്രിമിനോളജിസ്റ്റ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ സീരിയല്‍ കില്ലറെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് കേരള പൊലീസിലെ മുന്‍ ക്രിമിനോളജിസ്റ്റ് ഡോ ജെയിംസ് വടക്കുംചേരി. കൊലപാതങ്ങള്‍ ചെയ്യുന്നതിലൂടെ ആനന്ദം കണ്ടെത്തുന്നവരാണ്…
Read More » -
Home-banner
ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളായ ജോളി, പ്രജുകുമാര്‍, മാത്യു എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം…
Read More » -
Home-banner
പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നല്‍കിയതെന്ന് പ്രജികുമാര്‍; കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി, കൂകി വിളിച്ച് ജനം
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളെ താമരശേരി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ 11 ദിവസം കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്കി.…
Read More »