jack-fruit-fell-over-autorickshaw
-
News
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ ചക്ക വീണു! ബോധരഹിതനായ ഡ്രൈവര്‍ റോഡിലേയ്ക്ക് വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കുറുപ്പന്തറ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ ചക്ക വീണ് ഡ്രൈവര്‍ക്ക് പരിക്ക്. കപിക്കാട് ചെള്ളൂകുന്നത്ത് വീട്ടില്‍ സുദര്ശനന് (55) ആണ് പരിക്കേറ്റത്. മധുരവേലി കുറുപ്പന്തറ റോഡില്‍ പ്ലാമൂട് ജംഗ്ഷനു…
Read More »