തിരുവനന്തപുരം:കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച യു.കെ, ഇറ്റലി പൗരന്മാര് മൂന്നാറിലും തിരുവനന്തപുരത്തും സന്ദര്‍ശിച്ച സ്ഥലങ്ങള്‍ അധികൃതര്‍ തിരിച്ചറിഞ്ഞു. ഇരുവരും സന്ദര്‍ശിച്ച സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട റൂട്ട്മാപ്പും പുറത്തുവിട്ടിട്ടുണ്ട്.…
Read More »