കോഴിക്കോട് :കല്ലട ബസ്സിൽ യാത്രക്കാരിയായ വനിതയെ അപമാനിച്ചിട്ടില്ല എന്ന് കല്ലട ബസ് ജീവനക്കാരനായ ജോൺസൺ ജോസഫ്. പരാതി നൽകിയ യാത്രക്കാരി യാത്രക്കാർക്കുള്ള ചാർട്ടിൽ ഉണ്ടായിരുന്നില്ല . അതുകൊണ്ട്…