പാറ്റ്‌ന: കേന്ദ്ര ആരോഗ്യ വകുപ്പ് സഹമന്ത്രി അശ്വിനി ചൗബിക്ക് നേരെ മഷിയാക്രമണം. ബിഹാറില്‍ ഡെംഗിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യം വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ജന്‍ അധികാര്‍ പാര്‍ട്ടി അനുയായികളിലൊരാളാണ് കേന്ദ്രമന്ത്രിയ്ക്കുനേരെ…