ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരായ ഇന്ത്യൻ വിജയത്തിനു പിന്നാലെ മത്സരം ഒത്തുകളിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രചരണം. പാകിസ്താൻ ഉറവിടമായ ട്വിറ്റർ അക്കൗണ്ടുകളിലൂടെയാണ്…