Hyderabad vetinary doctor brutal death
-
National
തെലുങ്കാന ഏറ്റുമുട്ടൽ കാെല : പ്രതികളുടെ മൃതേഹങ്ങൾ 9 വരെ സംസ്കരിയ്ക്കരുതെന്ന് ഹെെക്കോടതി
ഹൈദരാബാദ്: തെലുങ്കാനയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച സംഭവത്തില്‍ പ്രതികളുടെ മൃതദേഹം മൂന്ന് ദിവസത്തേക്ക് സംസ്ക്കരിക്കുതെന്ന് തെലങ്കാന ഹൈക്കോടതി. സംഭവത്തില്‍ ജുഡീഷ്യല്‍…
Read More » -
National
തെലുങ്കാനയിൽ ബലാത്സംഗക്കൊലയിലെ പ്രതികളെ വെടിവെച്ചു കൊന്നത് സിനിമയാവുന്നു, കമ്മീഷണറായി സൂപ്പർ താരം
ഹൈദരാബാദ് : . തെലുങ്കാനയിൽ വനിത ഡോക്ടറെ ക്രൂരബലാത്സംഗം ചെയ്ത് ചുട്ടുകൊന്നവരെ വെടിവെച്ച് കൊന്ന തെലുങ്കാന പോലീസിന് കയ്യടികൾ ഉയരുമ്പോൾ ഹെെദരാബാദ് സംഭവം സിനിമയാക്കുന്നു. തെന്നിന്ത്യയിലെ പ്രമുഖ…
Read More » -
Crime
7 വര്‍ഷമായി ഞാന്‍ അലറുന്നു, കുറ്റവാളികളെ നിയമങ്ങള്‍ ലംഘിച്ച് ചെയ്യേണ്ടിവന്നാലും ശിക്ഷിക്കുക, കുറഞ്ഞത് ഒരു മകള്‍ക്കെങ്കിലും നീതി ലഭിച്ചു,പ്രതികരണവുമായി നിര്‍ഭയയുടെ അമ്മ
2012 മുതല്‍ തന്നെ വേദനിപ്പിക്കുന്ന മുറിവുകളില്‍ മരുന്നു പുരട്ടിയതുപോലെയാണ് തെലുങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന വാര്‍ത്ത കേട്ടതെന്ന് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനുശേഷം കൊലചെയ്യപ്പെട്ട നിര്‍ഭയയുടെ അമ്മ. ‘കുറഞ്ഞത് ഒരു…
Read More » -
National
വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്ത് മറ്റൊരു യുവതിയുടെയും കത്തിക്കരിഞ്ഞ ജഡം
ഹൈദരാബാദ്: തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ട സ്ഥലത്തിനു സമീപം മറ്റൊരു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പോലീസ്. യുവഡോക്ടറുടെ മൃതദേഹം കണ്ടെത്തിയതിന്…
Read More »