കൊച്ചി:വിഷുദിനത്തിൽ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുകയറി.ഇന്ന് മാത്രം പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് വർധിച്ചത്. ഇതോടെ പവന്റെ വില 35,000 കടന്നു. പവന് 35,040…