ടോക്യോ: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യക്കാരടങ്ങുന്ന കപ്പല്‍ ഹോങ്കോങ്ങ് തീരത്ത് പിടിച്ചിട്ടു. 3688 യാത്രക്കാരടങ്ങുന്ന വേള്‍ഡ് ഡ്രീമെന്ന കപ്പലാണ് പിടിച്ചിട്ടിരിക്കുന്നത്. ഇതില്‍ 78 പേര് ഇന്ത്യക്കാരാണ്.…