Home nurse arrested for torture aged woman
-
News
ക്രൂര മർദ്ദനത്തിന് പിന്നാലെ ഭക്ഷണ മുറിയിൽ വിസർജനം നടത്തിയതിന് വയോധികയെ മലം തീറ്റിച്ചു. മാവേലിക്കരയിൽ ഹോം നഴ്സ് അറസ്റ്റിൽ
ആലപ്പുഴ:മാവേലിക്കരയിൽ വൃദ്ധ മാതാവിന് പരുക്കേറ്റത് ഹോംനഴ്സിൻ്റെ മർദ്ദനം മൂലമെന്നു കണ്ടെത്തി.ഹോംനഴ്സിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചെട്ടികുളങ്ങര കൈതവടക്ക് കളീയ്ക്കൽ വിജയമ്മയ്ക്ക് (78) ആണ് ഹോം നഴ്സിൻ്റെ വടി കൊണ്ടുള്ള…
Read More »