Hoel demolished case against rana daggubady
-
News
ഹോട്ടല്‍ പൊളിച്ചു നീക്കിയ സംഭവം; തെലുങ്ക് സൂപ്പര്‍താരം വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസെടുത്തു പോലീസ്
ഹൈദരാബാദ്: തെലുഗു സൂപ്പര്‍ താരം വെങ്കടേഷിനും റാണ ദഗുബാട്ടിക്കുമെതിരെ കേസെടുത്ത് ഹൈദരാബാദ് ഫിലിം നഗര്‍ പൊലീസ്. ഫിലിം നഗറിലെ ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.…
Read More »