high court judge in quarantine
-
News
കൊച്ചിയില്‍ പോലീസുകാരന് കൊവിഡ്,ഹൈക്കോടതി ജഡ്ജിയും പ്ലീഡറമടക്കം ക്വാറന്റൈനില്‍
കൊച്ചി: എറണാകുളത്ത് ഒരു പോലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജിനെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു. ജസ്റ്റിസ് സുനില്‍ തോമസിനെയാണ് നിരീക്ഷണത്തിലാക്കിയത്. കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥന്…
Read More »