High Court criticizes death of girl in Kasaragod
-
News
ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കില്‍ പൊലീസ് ഇങ്ങനെ കാണിക്കുമോ? കാസര്‍കോട്ടെ പെണ്‍കുട്ടിയുടെ മരണത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കാസര്‍കോട് പൈവളിഗെയില്‍ നിന്ന് കാണാതായ പെണ്‍കുട്ടി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. പെണ്‍കുട്ടിയുടെ തിരോധാനത്തിലെ അന്വേഷണത്തിലെ വീഴ്ച്ച ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം…
Read More »