കൊച്ചി: മുത്തൂറ്റ് സ്ഥാപനങ്ങളില്‍ നടക്കുന്ന സമരത്തില്‍ തൊഴിലാളി സംഘടനയായ സിഐടിയുവിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സമരം അവഗണിച്ച് ജോലിക്കെത്തിയ ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനമുണ്ടായത്. ഇങ്ങനെയാണോ…