Heavy rain kerala yellow alert 12 districts
-
കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത;12 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം:16 വരെ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. 15-ന് ഇടുക്കി, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും 16-ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച…
Read More »