Havala money siezed from Trivandrum railway station
-
Crime
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 45 ലക്ഷം രൂപയുടെ കുഴൽപ്പണം പിടിച്ചെടുത്തു
തിരുവനന്തപുരം :റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍തോതില്‍ കുഴല്‍പ്പണം പിടിച്ചെടുത്തു. ബംഗളൂരുവിലേക്ക് കടത്താന്‍ ശ്രമിച്ച 45 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് കേരള റെയില്‍വേ പൊലീസ് പിടികൂടിയത്. ബംഗളൂരു എക്സ്പ്രസിലേക്ക്…
Read More »