റിയോ: ഒടുവിലതു സംഭവിച്ചു.ലോകമെമ്പാടുമുള്ള അര്‍ജന്റൈന്‍ ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു.പിറന്നാള്‍ ദിനത്തില്‍ ഫുട്ബോളിന്റെ മിശിഖാ ലയണല്‍ മെസിയ്ക്ക് ഉശിരന്‍ സമ്മാനം നല്കി.എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഖത്തറിനെ തോല്‍പ്പിച്ചത്.…