ന്യൂഡല്‍ഹി:മൂന്നാം വട്ടവും അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന്റെ ആഘോഷങ്ങള്‍ തുടരുന്നതിനിടെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ നരേഷ് യാദവിനും പ്രവര്‍ത്തകര്‍ക്കും നേരെ വെടിവയ്പ്. ആക്രമണത്തില്‍ പ്രവര്‍ത്തകരില്‍ ഒരാള്‍…