government doctor found dead at amayizhanjan canal thiruvananthapuram
-
News
സർക്കാർ ഡോക്ടർ ആമയിഴഞ്ചാൻ തോട്ടിൽ മരിച്ചനിലയിൽ; കാറിൽ സിറിഞ്ചുകളും മരുന്നുകളും
തിരുവനന്തപുരം: കണ്ണമൂല ആമയിഴഞ്ചാന്‍ തോട്ടില്‍ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ വിപിനെ(50)യാണ് തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ…
Read More »